CHANDRA KRIANATHIN... POPULAR MALAYALAM FILM SONG'S KARAOKE MP3

CHANDRA KRIANATHIN..... MALAYALAM FILM SONG KARAOKE
  ONLINE FREE DOWNLOAD MALAYALAM KARAOKE MP3


Chadra kiranathin  .. Malayalam film song's MP3 karaoke file free online. Malayalam karaoke Song Chadra kiranathin online free download. High quality Malayalam Karaoke MP3 song online
Best MP3 Malayalam film song karaoke download
Play or download Chadra kiranathin Kerala Malayalam film song's karaoke

ചന്ദ്ര കിരണത്തിൻ   .... മലയാളം  Mp3 കരോക്കെ  ഗാനം കേൾക്കാം ..ഡൗണ്‍ലോഡ് ചെയ്യാം..


View beautiful video online enter site
https://youtu.be/dnHLKLyjS0s
........................................................................................

ചിത്രം :  മിഴിനീർപ്പൂവുകൾ

ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങള്‍
അവയുടെ മൗനത്തില്‍ കൂടണയും
അനുപമ സ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍
(ചന്ദ്രകിരണത്തിന്‍....)

ചിലച്ചും ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടെ രോമാഞ്ചം
നുകര്‍ന്നും കൊണ്ടവര്‍
നീലനികുഞ്ജത്തില്‍ മയങ്ങും
ആ മിഥുനങ്ങളെയനുകരിക്കാം
ആ നിമിഷങ്ങളേ ആസ്വദിക്കാം
(ചന്ദ്രകിരണത്തിന്‍....)

മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍ മധുവിധു നല്‍കും
മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം
പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും
ആ മിഥുനങ്ങളെ അനുഗമിക്കാം
ആ നിമിഷങ്ങളേ ആസ്വദിക്കാം
(ചന്ദ്രകിരണത്തിന്‍....)

DOWNLOAD THIS FILE FROM THIS WEBSITE FREE MP3 MALAYALAM SUPER HIT KARAOKE SONG DOWNLOAD GET THIS MALAYALAM SONG FILE MP3 MALAYALAM FILM KARAOKE DOWNLOAD NOW. DOWNLOAD KARAOKE FREE
............Sponsor............
Play Chadra kiranathin...
Some Malayalam Online songs free download from this blog and most of them are link address add to this blog. You have find your favorite Malayalam music and download easy to this way. We also arranged link for get festival songs, Dance songs, film songs, karaoke song, midi song and more .

Post a Comment

Previous Post Next Post