MARAKKUMO NEEYENTE..... MALAYALAM FILM SONG KARAOKE PM3

MARAKKUMO NEEYENTE..... MALAYALAM FILM SONG KARAOKE
  ONLINE FREE DOWNLOAD MALAYALAM KARAOKE MP3

Marakkumo neeyente  .. Malayalam film song's MP3 karaoke file free online. Malayalam karaoke Song Marakkumo neeyente online free download. High quality Malayalam Karaoke MP3 song online
Best MP3 Malayalam film song karaoke download
Play or download Marakkumo neeyente Kerala Malayalam film song's karaoke
മറക്കുമോ നീയെന്റെ    .... മലയാളം  Mp3 കരോക്കെ  ഗാനം കേൾക്കാം ..ഡൗണ്‍ലോഡ് ചെയ്യാം..


View beautiful video online enter site
https://youtu.be/Ga1LhG6Qr2o
........................................................................................

ചിത്രം :  കാരുണ്യം

മറക്കുമോ നീയെന്‍റെ മൗനഗാനം...
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ...
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ...
മറക്കുമോ നീയെന്‍റെ മൗനഗാനം...
ഒരു നാളും നിലക്കാത്ത വേണുഗാനം...
(മറക്കുമോ...)
തെളിയാത്ത പേന കൊണ്ടെന്‍റെ കൈവെള്ളയില്‍...
എഴുതിയ ചിത്രങ്ങള്‍ മറന്നു പോയോ
വടക്കിനി കോലായില്‍ വിഷു വിളക്കറിയാതെ...
ഞാന്‍ തന്ന കൈനേട്ടമോര്‍മ്മയില്ലേ...
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു...
മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍...
മറക്കുമോ നീയെന്‍റെ മൗനഗാനം...
ഒരു നാളും നിലക്കാത്ത വേണുഗാനം...
(മറക്കുമോ...)
ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ...
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍-
ആയിരം നാവുള്ള സാന്ത്വനവും...
മറക്കാന്‍ കൊതിച്ചാലും തിരി നീട്ടി ഉണര്‍ത്തുന്നു...
മിഴി നിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം...

മറക്കുമോ നീയെന്‍റെ മൗനഗാനം...
ഒരു നാളും നിലക്കാത്ത വേണുഗാനം...
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ...
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ...ഹൃദയമേ...
മറക്കാം എല്ലാം നമുക്കിനി മറക്കാം...!

DOWNLOAD THIS FILE FROM THIS WEBSITE FREE MP3 MALAYALAM SUPER HIT KARAOKE SONG DOWNLOAD GET THIS MALAYALAM SONG FILE MP3 MALAYALAM FILM KARAOKE DOWNLOAD NOW. DOWNLOAD KARAOKE FREE
............Sponsor............
Play Marakkumo...
Malayalam karaoke download link
Mp3 karaoke background music download
Some Malayalam Online songs free download from this blog and most of them are link address add to this blog. You have find your favorite Malayalam music and download easy to this way. We also arranged link for get festival songs, Dance songs, film songs, karaoke song, midi song and more .

Post a Comment

Previous Post Next Post